+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ക്കു​ന്നു; അ​ര​ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും അ​ര​ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,097 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 4.18 ആ​ണ് ടെ​സ്റ്റ്
രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ക്കു​ന്നു; അ​ര​ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും അ​ര​ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,097 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 4.18 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ 55 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ന്ന​ത്തെ രോ​ഗ​ബാ​ധ. ചൊ​വ്വാ​ഴ്ച 37,379 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 534 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 4,82,551 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 15,389 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ സ​ജീ​വ രോ​ഗി​ക​ളും ആ​കെ രോ​ഗ​ബാ​ധി​ത​രും ത​മ്മി​ലു​ള​ള അ​നു​പാ​തം 0.61 ശ​ത​മാ​ന​മാ​ണ്. സ​ജീ​വ രോ​ഗി​ക​ള്‍ 2,14,004 ആ​ണ്.
More in Latest News :