+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; മൂ​ന്നു മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​രു​ദു​ന​ഗ​റി​ൽ സാ​ത്തൂ​ർ ഓ​
ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; മൂ​ന്നു മ​ര​ണം
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​രു​ദു​ന​ഗ​റി​ൽ സാ​ത്തൂ​ർ ഓ​ട​പ്പെ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ​യാ​ഴ്ച ത​മി​ഴ്നാ​ട് ശി​വ​കാ​ശി​യി​ലെ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചി​രു​ന്നു. ശ്രീ​വി​ല്ലി​പു​ത്തൂ​ർ മ​ധു​ര റോ​ഡി​ലെ ന​ഗ​ലാ​പു​ര​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നൂറി​ല​ധി​കം പേ​ർ ജോ​ലി ചെ​യ്യു​ന്ന പ​ട​ക്ക നി‍​ർ​മാ​ണ​ശാ​ല​യു​ടെ കെ​മി​ക്ക​ൽ ബ്ല​ൻ​ഡിം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :