+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മു കാഷ്മീർ പോലീസിന് അത്യാധുനിക തോക്കുകൾ ഉടൻ

ജ​​​മ്മു: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​ഗ് സോ​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക തോ​​​ക്കു​​​ക​​​ൾ ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന് ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​കും. സി​​​ഗ
ജമ്മു കാഷ്മീർ പോലീസിന് അത്യാധുനിക തോക്കുകൾ ഉടൻ
ജ​​​മ്മു: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​ഗ് സോ​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക തോ​​​ക്കു​​​ക​​​ൾ ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന് ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​കും. സി​​​ഗ് സോ​​​യ​​​ർ-716 ഇ​​​നം റൈ​​​ഫി​​​ളു​​​ക​​​ൾ 500 എ​​​ണ്ണ​​​വും എം​​​പി​​​എ​​​ക്സ് പി​​​സ്റ്റ​​​ലു​​​ക​​​ൾ നൂ​​​റ് എ​​​ണ്ണ​​​വു​​​മാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്.

പോ​​​ലീ​​​സി​​​ലെ സ്പെ​​​ഷ​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ ഗ്രൂ​​​പ്പി​​​നും പ്ര​​​ധാ​​​ന വ്യ​​​ക്തി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി​​​രി​​​ക്കും ഈ ​​​ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കു​​​ക.

പാ​​​ക്ക്, ചൈ​​​നാ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​രാ​​​ണു നി​​​ല​​​വി​​​ൽ ഇ​​​ത്ത​​​രം തോ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് സേ​​​ന​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തു ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നാ​​​യി​​​രി​​​ക്കും.
More in Latest News :