+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യ​ങ്ങ​ൾ മു​ന്നോ​ട്ട്

അ​ഡ്‌​ലെ​യ്ഡ്: അ​ഡ്‌​ലെ​യ്ഡ് എ​ടി​പി, ഡ​ബ്ല്യു​ടി​എ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ, രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യ​ങ്ങ​ൾ മു​ന്നോ​ട്ട്. ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ യു​ക്
സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യ​ങ്ങ​ൾ മു​ന്നോ​ട്ട്
അ​ഡ്‌​ലെ​യ്ഡ്: അ​ഡ്‌​ലെ​യ്ഡ് എ​ടി​പി, ഡ​ബ്ല്യു​ടി​എ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ, രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യ​ങ്ങ​ൾ മു​ന്നോ​ട്ട്. ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ - യു​ക്രെ​യ്നി​ന്‍റെ നാ​ദി​യ കി​ചെ​നോ​ക്ക് സ​ഖ്യം മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ര​ണ്ടാം സീ​ഡാ​യ ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്കി - ഗ്വി​ലി​ന ഒ​ൾ​മോ​സ് കൂ​ട്ടു​കെ​ട്ടി​നെ​തി​രേ ജ​യം സ്വ​ന്ത​മാ​ക്കി ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. സ്കോ​ർ: 1-6, 6-3, 10-8.

രോ​ഹ​ൻ ബൊ​പ്പ​ണ്ണ - രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ കൂ​ട്ടു​കെ​ട്ട് ജാ​മി സെ​റെ​ട്ടാ​നി - ഫെ​ർ​ണാ​ണ്ടേ ാ റോം​ബോ​ലി സ​ഖ്യ​ത്തെ 6-2, 6-1ന് ​കീ​ഴ​ട​ക്കി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
More in Latest News :