+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ കോ​വി​ഡ് ബൂം; ​ഇ​ന്ന് 10,860 പു​തി​യ കേ​സു​ക​ൾ

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10,860 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​ന രോ​ഗി
മും​ബൈ​യി​ൽ കോ​വി​ഡ് ബൂം; ​ഇ​ന്ന് 10,860 പു​തി​യ കേ​സു​ക​ൾ
മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10,860 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 32 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ 8,082 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 89 ശ​ത​മാ​നം (9,665) ആ​ളു​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​ണ്. ഇ​ന്ന് 834 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :