+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണ് ക​മ്മീ​ഷ​നി​ൽ; കെ-​റെ​യി​ൽ സ​ർ​വേ കു​റ്റി​ക​ൾ പി​ഴു​തെ​റി​യു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ സെ​മി ഹൈ​സ്പീ​ഡ് കോ​റി​ഡോ​റി (കെ​റെ​യി​ൽ) നെ​തി​രാ​യ പ്ര​ക്ഷോ​ഭം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ്. അ​തി​ര് നി​ർ​ണ​യി​ച്ച് സ്ഥാ​പി​ക്കു​ന്ന സ​
മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണ് ക​മ്മീ​ഷ​നി​ൽ; കെ-​റെ​യി​ൽ സ​ർ​വേ കു​റ്റി​ക​ൾ പി​ഴു​തെ​റി​യു​മെ​ന്ന് കോ​ൺ​ഗ്ര​സ്
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ സെ​മി ഹൈ​സ്പീ​ഡ് കോ​റി​ഡോ​റി (കെ-​റെ​യി​ൽ) നെ​തി​രാ​യ പ്ര​ക്ഷോ​ഭം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ്. അ​തി​ര് നി​ർ​ണ​യി​ച്ച് സ്ഥാ​പി​ക്കു​ന്ന സ​ർ​വേ കു​റ്റി​ക​ൾ പി​ഴു​തെ​റി​യു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ ക​ല്ലി​ട​ൽ ത​ട​യും. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ കു​റ്റി​ക​ൾ പി​ഴു​തെ​റി​യും. ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് വി​ളി​ച്ചു​വ​രു​ത്താ​മെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ക​മ്മീ​ഷ​നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ക​മ്മീ​ഷ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണ്. ക​മ്മീ​ഷ​ന​ടി​ക്കാ​ൻ പി​ണ​റാ​യി പ​ണ്ടേ സ​മ​ർ​ഥ​നാ​ണ്. ലാ​വ്‌​ലി​നി​ൽ ഇ​ത് ക​ണ്ട​താ​ണെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

കെ-​റെ​യി​ൽ വേ​ണ്ടെ​ന്ന് ത​ന്നെ​യാ​ണ് കെ​പി​സി​സി നി​ല​പാ​ട്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ടെ​ക്നോ​ള​ജി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :