+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ണ വേ​ഗം; ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മ​രി​ച്ചു. ബി​നീ​ഷ് (16), സ്റ്റെ​ഫി​ൻ (16), മു​ല്ല​പ്പ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്
മ​ര​ണ വേ​ഗം; ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മ​രി​ച്ചു. ബി​നീ​ഷ് (16), സ്റ്റെ​ഫി​ൻ (16), മു​ല്ല​പ്പ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​രു​വി​ക്ക​ര വ​ഴ​യി​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​ഴി​യ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു ബൈ​ക്കി​ലാ​ണ് മൂ​ന്നു പേ​രും സ​ഞ്ച​രി​ച്ച​ത്. മൂ​വ​രെ​യും ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :