+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിവശങ്കർ തിരികെ സർവീസിലേക്ക്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരികയെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്ന
ശിവശങ്കർ തിരികെ സർവീസിലേക്ക്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരികയെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.

സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് നടപടി. ശിപാര്‍ശയിന്‍മേല്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉടനെടുക്കും.
More in Latest News :