+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നളന്ദാ മെഡിക്കൽ കോളജിലെ 72 ഡോക്ടർമാർക്ക് കൂടി കോവിഡ്

പാറ്റന: ബിഹാറിലെ പാറ്റ്‌നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ കോവിഡ് ബാധിതരായ ആകെ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി.ഞായറാഴ്ച ആശുപത്രിയില
നളന്ദാ മെഡിക്കൽ കോളജിലെ 72 ഡോക്ടർമാർക്ക് കൂടി കോവിഡ്
പാറ്റന: ബിഹാറിലെ പാറ്റ്‌നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ കോവിഡ് ബാധിതരായ ആകെ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി.

ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്‍റ് ഡോ. ബിനോദ് കുമാര്‍ സിംഗ് അറിയിച്ചു. ഇതിനു പിന്നാലെയാണ് 72 ഡോക്ടര്‍മാർക്ക് കൂടി കോവിഡ് പോസിറ്റീവ് ആയത്.

കോവിഡ് ബാധിതരായ ഡോക്ടര്‍മാരെല്ലാം ചികിത്സയിലാണ്. അതേസമയം, 1,386 കോവിഡ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
More in Latest News :