+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ൾ​ക്കൊ​പ്പം! മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് നീ​തി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്‌​മ​യാ​യ ഡ​ബ്ല്യു​സി​സി. സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജ
അ​വ​ൾ​ക്കൊ​പ്പം! മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് നീ​തി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്‌​മ​യാ​യ ഡ​ബ്ല്യു​സി​സി. സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും തൃ​പ്തി​ക​ര​മാ​യ വി​ചാ​ര​ണ​യും ഉ​റ​പ്പാ​ക്കു​ന്ന ഇ​ട​പെ​ട​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു.

അ​വ​ൾ​ക്കൊ​പ്പ​മെ​ന്ന ഹാ​ഷ്ടാ​ഗും ഫേ​സ്ബു​ക്കി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :