+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ള​യാ​റി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; 67,000 രൂ​പ പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. 67,000 രൂ​പ കൈ​ക്കൂ​ലി പ​ണം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​
വാ​ള​യാ​റി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; 67,000 രൂ​പ പി​ടി​കൂ​ടി
പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. 67,000 രൂ​പ കൈ​ക്കൂ​ലി പ​ണം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തു.
More in Latest News :