+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ അ​ഞ്ചി​ന് ​മു​മ്പ്‌ ശ​ന്പ​ളം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും അ​ഞ്ചി​ന​കം ശ​ന്പ​ളം ന​ൽ​കും.​ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ
കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ അ​ഞ്ചി​ന് ​മു​മ്പ്‌ ശ​ന്പ​ളം
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും അ​ഞ്ചി​ന​കം ശ​ന്പ​ളം ന​ൽ​കും.​ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലെ ജ​നു​വ​രി​യി​ലെ ശ​ന്പ​ളം പു​തു​ക്കി​യ നി​ര​ക്കി​ൽ ന​ൽ​കും. പ​രി​ഷ്ക്ക​രി​ച്ച ശ​ന്പ​ള സ്കെ​യി​ൽ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തും. പ്ര​തി​മാ​സം 20 ഡ്യൂ​ട്ടി​യി​ൽ താ​ഴെ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു സ​പ്ലി​മെ​ന്‍റ​റി ആ​യി മാ​ത്ര​മേ ശ​ന്പ​ളം ന​ൽ​കു എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കും.

ചൈ​ൽ​ഡ് കെ​യ​ർ അ​ല​വ​ൻ​സ് കാ​റ്റ​ഗ​റി ഭേ​ദ​മ​ന്യേ എ​ല്ലാ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കും. ഒ​ഴി​വു​ള്ള പോ​സ്റ്റു​ക​ളി​ൽ ആ​ശ്രി​ത നി​യ​മ​നം ന​ൽ​കു​ന്ന​തി​നും ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
More in Latest News :