സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ 38 സിആർപിഎഫ് ജവാൻമാർക്ക് കോവിഡ്. ചിന്തഗുഫയിലെ തെമൽവാഡയിലെ സിആർപിഎഫ് ക്യാന്പിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ അറിയിച്ചു.
രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു.
രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു.