+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ണി​നെ ആ​രും പേ​ടി​ക്കേ​ണ്ട, വെ​റും വൈ​റ​ൽ പ​നി​യാ​ണ്: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ഒ​മി​ക്രോ​ൺ വൈ​റ​ൽ പ​നി മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഒ​മി​ക്രോ​ൺ വ​ന്നാ​ൽ നാ​ല്, അ​ഞ്ച് ദി​വ​സ​ത്ത
ഒ​മി​ക്രോ​ണി​നെ ആ​രും പേ​ടി​ക്കേ​ണ്ട, വെ​റും വൈ​റ​ൽ പ​നി​യാ​ണ്: യോ​ഗി ആ​ദി​ത്യ​നാ​ഥ്
ല​ക്നോ: ഒ​മി​ക്രോ​ൺ വൈ​റ​ൽ പ​നി മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഒ​മി​ക്രോ​ൺ വ​ന്നാ​ൽ നാ​ല്, അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ സു​ഖം​പ്രാ​പി​ക്കും. നി​സാ​ര​മാ​യ രോ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും യോ​ഗി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ കോ​വി​ഡ് അ​ധി​കം വൈ​കാ​തെ അ​വ​സാ​നി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​വെ​യാ​ണ് ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്ന വി​ചി​ത്ര ന്യാ​യ​വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :