+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​ഫ് അം​ഗ​ത്തി​ന് കോ​വി​ഡ്; പ്രി​യ​ങ്ക ഗാ​ന്ധി ക്വാ​റ​ന്‍റൈ​നി​ൽ

ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ക്വാ​റ​ന്‍റൈ​നി​ൽ. അ​ടു​ത്ത ബ​ന്ധു​വി​നും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​സ​തി​യി​ൽ ക്വാ​റ​ന
സ്റ്റാ​ഫ് അം​ഗ​ത്തി​ന് കോ​വി​ഡ്; പ്രി​യ​ങ്ക ഗാ​ന്ധി ക്വാ​റ​ന്‍റൈ​നി​ൽ
ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ക്വാ​റ​ന്‍റൈ​നി​ൽ. അ​ടു​ത്ത ബ​ന്ധു​വി​നും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​സ​തി​യി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, പ്രി​യ​ങ്ക​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ്ര​ചാ​ര​ക​യും മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്ന​തും പ്രി​യ​ങ്ക ഗാ​ന്ധി​യാ​ണ്.
More in Latest News :