+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഞ്ജി​ത്ത് വ​ധം; ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​
ര​ഞ്ജി​ത്ത് വ​ധം; ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ൽ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 14 ആ​യി. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ര​ണ്‍​ജീ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ആ​റ് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 12 പേ​രാ​ണ് കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
More in Latest News :