+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന​ന്പ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

കൊ​ച്ചി: മു​ന​മ്പം അ​ങ്ങാ​ടി​യി​ൽ മാ​ല്യ​ങ്ക​ര പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന നാ​ലു ബോ​ട്ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​നു തീ ​പി​ടി​ച്ചു. ഒ​രെ​ണ്ണം പൂ​ർ​ണ്ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗീ​ക​മാ​യും
മു​ന​ന്പ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു
കൊ​ച്ചി: മു​ന​മ്പം അ​ങ്ങാ​ടി​യി​ൽ മാ​ല്യ​ങ്ക​ര പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന നാ​ലു ബോ​ട്ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​നു തീ ​പി​ടി​ച്ചു. ഒ​രെ​ണ്ണം പൂ​ർ​ണ്ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗീ​ക​മാ​യും തീ ​ക​ത്തി ന​ശി​ച്ചു.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നാ​ലാ​മ​ത്തെ ബോ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ കെ​ട്ട​ഴി​ച്ചു​വി​ട്ട​തി​നാ​ൽ തീ ​പി​ടി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി.​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.50നാ​ണ് സം​ഭ വം.

​തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബോ​ട്ടു​ക​ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.
More in Latest News :