+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ പോ​ലീ​സ് ഗു​ണ്ടാ​യി​സം, പി​ണ​റാ​യി വെ​റും നോ​ക്കു​കു​ത്തി: സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നെ എ​എ​സ്ഐ മ​ർ​ദി​ച്ച സം​ഭ​വം കേ​ര​ള​ത്തി​ലെ പോ​ലീ​സ് ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​
കേ​ര​ള​ത്തി​ൽ പോ​ലീ​സ് ഗു​ണ്ടാ​യി​സം, പി​ണ​റാ​യി വെ​റും നോ​ക്കു​കു​ത്തി: സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നെ എ​എ​സ്ഐ മ​ർ​ദി​ച്ച സം​ഭ​വം കേ​ര​ള​ത്തി​ലെ പോ​ലീ​സ് ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി നോ​ക്കു​കു​ത്തി​യാ​ണ്. ഗു​ണ്ട​ക​ളും ക്രി​മി​ന​ലു​ക​ളും അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രു​ടെ നെ​ഞ്ച​ത്ത് ക​യ​റു​ക​യാ​ണ്. ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് മാ​വേ​ലി എ​ക്സ്പ്ര​സി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ​യ​ല്ല ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
More in Latest News :