+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം: ഒ​റ്റ​ദി​വ​സം 1.15 കോ​ടി പി​ഴ ഈ​ടാ​ക്കി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് ഒ​റ്റ ദി​വ​സം ഡ​ൽ​ഹി​യി​ൽ ചു​മ​ത്തി​യ​ത് 1.15 കോ​ടി രൂ​പ. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക പി​ഴ​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത​ത്. 45 എ​ഫ്ഐ​ആ​റു​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം: ഒ​റ്റ​ദി​വ​സം 1.15 കോ​ടി പി​ഴ ഈ​ടാ​ക്കി ഡ​ൽ​ഹി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് ഒ​റ്റ ദി​വ​സം ഡ​ൽ​ഹി​യി​ൽ ചു​മ​ത്തി​യ​ത് 1.15 കോ​ടി രൂ​പ. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക പി​ഴ​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത​ത്. 45 എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പു​തു​വ​ത്സ​ര ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന് 66 കേ​സു​ക​ളാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 99 ല​ക്ഷം രൂ​പ പി​ഴ​യാ​യി ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​മി​ക്രോ​ണ്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
More in Latest News :