+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം സാ​റാ ജോ​സ​ഫി​ന്

കൊ​ച്ചി: ഈ ​വ​ർ​ഷ​ത്തെ ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം സാ​റാ ജോ​സ​ഫി​ന്. ബു​ധി​നി എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സ്വ​ന്തം ഭൂ​മി​യി​ൽ​നി​ന്ന് ആ​ട്ടി​യി​റ​ക്ക​പ്പെ​ടു​ന്ന​വ​രു​ട
ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം സാ​റാ ജോ​സ​ഫി​ന്
കൊ​ച്ചി: ഈ ​വ​ർ​ഷ​ത്തെ ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം സാ​റാ ജോ​സ​ഫി​ന്. ബു​ധി​നി എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സ്വ​ന്തം ഭൂ​മി​യി​ൽ​നി​ന്ന് ആ​ട്ടി​യി​റ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വി​തം ആ​വി​ഷ്ക​രി​ക്കു​ന്ന നോ​വ​ലാ​ണ് ബു​ധി​നി.

30,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ജി ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഗു​രു​വാ​യൂ​ര​പ്പ​ൻ ട്ര​സ്റ്റ് ആ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.
More in Latest News :