+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനിലെ മർദനം; പോലീസുകാരനെ റെയിൽവേയിൽ നിന്നും മാറ്റും

കണ്ണൂർ: ട്രെയിനില്‍ നിന്നും യാത്രക്കാരനെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ എഎസ്‌ഐ എം.സി. പ്രമോദിനെതിരെ വകുപ്പ് തല നടപടി. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. റെയില്‍വേ അഡ്മിനിസ്‌ട്
ട്രെയിനിലെ മർദനം; പോലീസുകാരനെ റെയിൽവേയിൽ നിന്നും മാറ്റും
കണ്ണൂർ: ട്രെയിനില്‍ നിന്നും യാത്രക്കാരനെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ എഎസ്‌ഐ എം.സി. പ്രമോദിനെതിരെ വകുപ്പ് തല നടപടി. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി. റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയാണ് സംഭവം അന്വേഷിക്കുന്നത്.
More in Latest News :