+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ബുധനാഴ്ച അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറുസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബ
ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ബുധനാഴ്ച അവധി
തിരുവനന്തപുരം: ബീമാപള്ളി ഉറുസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
More in Latest News :