ജൊഹന്നാസ്ബർഗ്: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയില്ലാതെ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. പരിക്കേറ്റ കോഹ്ലിക്ക് പകരം കെ.എൽ.രാഹുൽ നായകനാകും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കോഹ്ലിക്ക് പകരം ഹനുമാ വിഹാരി അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു.
രണ്ടു മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
രണ്ടു മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.