+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ മ​ക​ളെ പി​താ​വ് വെ​ട്ടി​ക്കൊ​ന്നു

തൃ​ശൂ​ർ: അ​മ്മാ​ടം വെ​ങ്ങി​ണി​ശേ​രി​യി​ൽ അ​ച്ഛ​ൻ മ​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ധ (18) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​
തൃ​ശൂ​രി​ൽ മ​ക​ളെ പി​താ​വ് വെ​ട്ടി​ക്കൊ​ന്നു
തൃ​ശൂ​ർ: അ​മ്മാ​ടം വെ​ങ്ങി​ണി​ശേ​രി​യി​ൽ അ​ച്ഛ​ൻ മ​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സു​ധ (18) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സ്വ​യം ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​ക്കി​യ ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :