+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളത്ത് ലോറി കയറി കൗമാരക്കാരൻ മരിച്ചു

കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന്‍ മരിച്ചു. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്. ഓട്ടോ ഇടിച്ച് സൈക്കിളില
എറണാകുളത്ത് ലോറി കയറി കൗമാരക്കാരൻ മരിച്ചു
കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന്‍ മരിച്ചു. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്.

ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
More in Latest News :