+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം ക​നാ​ലി​ൽ ഒ​ഴുക്കി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം ക​നാ​ലി​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞു. അ​ഫ്ഗാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റു​മാ​രു​ടെ സം​ഘ​മാ​ണ് 3,000 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി കാ​ബൂ​ളി​ലു​ള്
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം ക​നാ​ലി​ൽ ഒ​ഴുക്കി
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ മ​ദ്യം ക​നാ​ലി​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞു. അ​ഫ്ഗാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റു​മാ​രു​ടെ സം​ഘ​മാ​ണ് 3,000 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി കാ​ബൂ​ളി​ലു​ള്ള ക​നാ​ലി​ൽ ഒ​ഴു​ക്കി​ക​ള​ഞ്ഞ​ത്.

മ​ദ്യം ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സ് പു​റ​ത്തു​വി​ട്ടു. മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്നും മു​സ്‌​ലീ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ഒ​രു ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

എ​പ്പോ​ഴാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നോ എ​പ്പോ​ഴാ​ണ് മ​ദ്യം ന​ശി​പ്പി​ച്ച​തെ​ന്നോ വ്യ​ക്ത​മ​ല്ല, എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഏ​ജ​ൻ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

More in Latest News :