+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 35 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വാ​നി​ലും ടെ​ന്പോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് 35 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക
ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 35 പേ​ര്‍​ക്ക് പ​രി​ക്ക്
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വാ​നി​ലും ടെ​ന്പോ​യി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് 35 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലു​ണ്ടാ​യി​രു​ന്ന 20 പേ​ര്‍​ക്കും അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ 12 പേ​ര്‍​ക്കും വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്കും ഒ​രു ബൈ​ക്ക് യാ​ത്രി​ക​നു​മാ​ണ് നി​സാ​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി.

ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആ​ദ്യം മി​നി ലോ​റി​യി​ലാ​ണ് ഇ​ടി​ച്ച​ത്. മി​നി​ലോ​റി ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ല്‍ ചെ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​നം മു​ന്നോ​ട്ടു ചെ​ന്ന് മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു.

വ​ലി​യ അ​പ​ക​ട​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത്. അ​യ്യ​പ്പ​ഭ​ക്ത​ര്‍ ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.
More in Latest News :