+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം നീ​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം നീ​ട്ടി​ല്ല. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്
സം​സ്ഥാ​ന​ത്ത് രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം നീ​ട്ടി​ല്ല
തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം നീ​ട്ടി​ല്ല. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ അ​വ​സാ​നി​ക്കും.

ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ഭീ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സം​ബ​ര്‍ മു​പ്പ​തു മു​ത​ല്‍ ജ​നു​വ​രി ര​ണ്ടു​വ​രെ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. രാ​ത്രി പ​ത്തു​മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു​വ​രെ ആ​യി​രു​ന്നു നി​യ​ന്ത്ര​ണം.
More in Latest News :