+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി ഗോ​വ

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി എ​ഫ്സി ഗോ​വ. ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ​നി​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നെ​യാ​ണ് ഗോ​വ ത​ള​ച്ച​ത്. ഇ​രു ടീ​മു​ക​ളും ര
ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി ഗോ​വ
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി എ​ഫ്സി ഗോ​വ. ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ​നി​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നെ​യാ​ണ് ഗോ​വ ത​ള​ച്ച​ത്. ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

ആ​ദ്യ മി​റ്റി​ൽ​ത​ന്നെ ബ്ലാ​സ്റ്റേ​ഴ്സ് പ​തി​വു​പോ​ലെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. പ​ത്താം മി​നി​റ്റി​ൽ ത​ന്നെ ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ ഗോ​ൾ നേ​ടി മ​ത്സ​ര​ത്തി​ൽ ലീ​ഡെടുത്തു. അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ കോ​ർ​ണ​ർ കി​ക്ക് മി​ക​ച്ച ഹെ​ഡ്ഡ​റി​ലൂ​ടെ ജീ​ക്സ​ണ്‍ സിം​ഗ് ഗോ​വ​യു​ടെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

20-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം അ​ഡ്രി​യാ​ൻ ലൂ​ണ​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡ് ഉ​യ​ർ​ത്തി. 35 മീ​റ്റ​ർ ദൂ​രെ​ത്തു​നി​ന്നു​മാ​ണ് ലൂ​ണ പ​ന്ത് ഗോ​വ​ൻ വ​ല​യി​ലെ​ത്തി​ച്ച​ത്. ഇ​തോ​ടെ ഉ​ണ​ർ​ന്നു ക​ളി​ച്ച ഗോ​വ 24-ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ മ​ട​ക്കി. ഓ​ർ​ഗെ ഓ​ർ​ട്ടി​സാ​ണ് ഗോ​വ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.

ഇ​തി​നി​ടെ കേ​ര​ള​ത്തി​ന് പ​ല അ​വ​സ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും ഗോ​ൾ മാ​ത്രം വീ​ണി​ല്ല. 38-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് എ​ഡി ബേ​ഡി​യ​യു​ടെ ഒ​ളി​ന്പി​ക് ഗോ​ളി​ലൂ​ടെ ഗോ​വ സ​മ​നി​ല​യി​ലെ​ത്തി. കോ​ർ​ണ​ർ കി​ക്ക് നേ​രി​ട്ട് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ഡി ബേ​ഡി​യ.

പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും വി​ജ​യ ഗോ​ളി​നാ​യി ആ​ക്ര​മി​ച്ചു ക​ളി​ക്കു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ര​ണ്ട് ടീ​മു​ക​ൾ​ക്കും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ ല​ഭി​ച്ചു. എ​ന്നാ​ൽ വി​ജ​യ ഗോ​ൾ കൊ​ണ്ടു​വ​രാ​ൻ ഇ​രു​വ​ർ​ക്കും ആ​യി​ല്ല. ഇ​തോ​ടെ പോ​യി​ന്‍റ് പ​ങ്കു​വ​ച്ച് ഗോ​വ​യും ബ്ലാ​സ്റ്റേ​ഴ്സും പി​രി​ഞ്ഞു.

ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​ൻ​പ​ത് പോ​യി​ന്‍റു​ള്ള ഗോ​വ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്.
More in Latest News :