+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജി​ല്ല​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്.‌പ​ഞ്ചാ​ബി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക
സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജി​ല്ല​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്.‌

പ​ഞ്ചാ​ബി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് വേ​ണ്ടി​വ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ലെ മൂ​ന്ന് പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :