+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ൺ: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് എ​ല്ലാ കോ​ട​തി​ക​ളു​ടെ​യും
ഒ​മി​ക്രോ​ൺ: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് എ​ല്ലാ കോ​ട​തി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം വെ​ർ​ച്വ​ലാ​ക്കി.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം രാ​ജ്യ​ത്തെ കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​മി​ക്രോ​ൺ വ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ർ​ച്വ​ൽ സം​വി​ധാനം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :