+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​യ​ണ​ല്‍ മെ​സി​ക്ക് കോ​വി​ഡ്; താ​രം ഐ​സൊ​ലേ​ഷ​നി​ൽ

പാ​രീ​സ്: അ​ര്‍​ജ​ന്‍റീ​ന​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് കോ​വി​ഡ്. ഫ്ര​ഞ്ച് ലീ​ഗി​ല്‍ പി​എ​സ്ജി​ക്കാ​യി ക​ളി​ക്കു​ന്ന മെ​സി​ക്കും മ​റ്റു മൂ​ന്നു പി​എ​സ്ജി താ​ര​ങ്ങ​ൾ​ക്കും കോ​വി​ഡ് പോ​സി​
ല​യ​ണ​ല്‍ മെ​സി​ക്ക് കോ​വി​ഡ്; താ​രം ഐ​സൊ​ലേ​ഷ​നി​ൽ
പാ​രീ​സ്: അ​ര്‍​ജ​ന്‍റീ​ന​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് കോ​വി​ഡ്. ഫ്ര​ഞ്ച് ലീ​ഗി​ല്‍ പി​എ​സ്ജി​ക്കാ​യി ക​ളി​ക്കു​ന്ന മെ​സി​ക്കും മ​റ്റു മൂ​ന്നു പി​എ​സ്ജി താ​ര​ങ്ങ​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​യി ക്ല​ബ് അ​ധി​കൃ​ത​രാ​ണ് അ​റി​യി​ച്ച​ത്.

മെ​സി​ക്കു പു​റ​മേ യു​വാ​ന്‍ ബെ​ര്‍​നാ​ഡ്, സെ​ര്‍​ജി​യോ റി​ക്കോ, ന​ഥാ​ന്‍ ബി​റ്റ്മ​സ​ല എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും നാ​ലു​പേ​രെ​യും ഐ​സൊ​ലേ​ഷ​നി​ലേ​ക്കു മാ​റ്റി​യെ​ന്നും പി​എ​സ്ജി വ്യ​ക്ത​മാ​ക്കി.
More in Latest News :