കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം. കേപ്ടൗണിലെ കെട്ടിടത്തിന് മുകളിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നശമനസേന തീയണക്കാനുള്ള ശ്രമം നടത്തുകയാണ്.
കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിത്തിന്റെ ഭിത്തികളിൽ വിള്ളലുണ്ടായിട്ടുണ്ടെന്നും നഗരത്തിലെ എമർജൻസി സർവീസുകളുടെ വക്താവ് എഎഫ്പിയോട് പറഞ്ഞു.
അഗ്നിശമനസേനയുടെ 36 യൂണിറ്റുകളാണ് തീയണക്കാൻ ശ്രമിക്കുന്നത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Emerging: Video shows fire burning on campus of Houses of Parliament of South Africa in Cape Town pic.twitter.com/RNHVNkMOGW
— Factal News (@factal) January 2, 2022