തിരുവനന്തപുരം: ഡി ലിറ്റ് വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും സർവകലാശാലകൾ ബാഹ്യ സമ്മർദങ്ങൾക്ക് കീഴ്പ്പെടരുതെന്നും ഗവർണർ പറഞ്ഞു.
എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകുന്നില്ല'. ഡി- ലിറ്റ് വിവാദത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണറുടെ ഓഫീസിനെ ചർച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.