+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ മ​ന്ന​ത്തി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ്

ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ൻ​എ​സ്എ​സി​നോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. മ​ന്നം ജ​യ​ന്തി സ​മ്പൂ​ർ​ണ അ​വ​ധി ആ​ക്കാ​ത്ത​തി
ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ മ​ന്ന​ത്തി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ്
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ൻ​എ​സ്എ​സി​നോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. മ​ന്നം ജ​യ​ന്തി സ​മ്പൂ​ർ​ണ അ​വ​ധി ആ​ക്കാ​ത്ത​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് പ്ര​തി​ക​ര​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ട​ന്ത​ൻ ന്യാ​യ​മാ​ണ് പ​റ​യു​ന്ന​ത്. ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ മ​ന്ന​ത്തി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഈ ​ഇ​ര​ട്ട​ത്താ​പ്പ് ജ​നം തി​രി​ച്ച​റി​യും. എ​ൻ​എ​സ്എ​സ് മ​തേ​ത​ര സം​ഘ​ട​ന​യെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.
More in Latest News :