+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​തി​ച്ചു​യ​രു​ന്ന ആ​ശ​ങ്ക! പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കാ​ൽ​ല​ക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,553 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന കോ​വ
കു​തി​ച്ചു​യ​രു​ന്ന ആ​ശ​ങ്ക! പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ കാ​ൽ​ല​ക്ഷം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,553 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,22,801 ആ​യി. കോ​വി​ഡ് കേ​സു​ക​ളി​ൽ ഒ​രാ​ഴ്ച കൊ​ണ്ട് നാ​ലി​ര​ട്ടി വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 284 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 4,81,770 ആ​യി. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണ​വും ഉ​യ​രു​ക​യാ​ണ്. 1525 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 461 കേ​സു​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലും 351 ഡ​ൽ​ഹി​യി​ലു​മാ​ണ്.
More in Latest News :