+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ​യ്ക്ക് പി​ന്നാ​ലെ പു​തി​യ വൈ​റ​സ് "ഫ്ലൊ​റോ​ണ'; ഇ​സ്രാ​യേ​ലി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ജെ​റു​സ​ലേം: കൊ​റോ​ണ വൈ​റ​സി​ന് പി​ന്നാ​ലെ ലോ​ക​ത്തെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി പു​തി​യ വൈ​റ​സ്. ഫ്ലൊ​റോ​ണ എ​ന്ന പേ​രി​ലു​ള്ള രോ​ഗ​ത്തി​ന്‍റെ ആ​ദ്യ കേ​സ് ഇ​സ്രാ​യേ​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.കെ
കൊ​റോ​ണ​യ്ക്ക് പി​ന്നാ​ലെ പു​തി​യ വൈ​റ​സ്
ജെ​റു​സ​ലേം: കൊ​റോ​ണ വൈ​റ​സി​ന് പി​ന്നാ​ലെ ലോ​ക​ത്തെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി പു​തി​യ വൈ​റ​സ്. ഫ്ലൊ​റോ​ണ എ​ന്ന പേ​രി​ലു​ള്ള രോ​ഗ​ത്തി​ന്‍റെ ആ​ദ്യ കേ​സ് ഇ​സ്രാ​യേ​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൊ​റോ​ണ​യു​ടെ​യും ഇ​ൻ​ഫ്ലു​വ​ൻ​സ​യു​ടെ​യും അ​ണു​ബാ​ധ ചേ​ർ​ന്നു​ണ്ടാ​കു​ന്ന രോ​ഗ​വ​സ്ഥ​യാ​ണ് ഫ്ലൊ​റോ​ണ. ഇ​സ്രാ​യേ​ലി​ലെ റാ​ബ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗ​ർ​ഭി​ണി​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ ലോ​കം പോ​രാ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭീ​തി പ​ട​ർ​ത്തി ഫ്ലൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗ വ്യാ​പ​ന​ശേ​ഷി​യു​ള്ള ഒ​മി​ക്രോ​ൺ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
More in Latest News :