+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​വ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് മ​ധു​രം കൈ​മാ​റി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് മ​ധു​രം ന​ൽ​കി ഇ​ന്ത്യ. തി​ത്വ​ൽ ക്രോ​സിം​ഗ് പോ​യി​ന്‍റി​ലെ ചി​ലെ​ഹാ​ന​യി​ൽ വ​ച്ചാ​ണ് രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം സൗ​ഹൃ​ദം പു​തു​ക്കി മ​ധു​ര
പു​തു​വ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് മ​ധു​രം കൈ​മാ​റി ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് മ​ധു​രം ന​ൽ​കി ഇ​ന്ത്യ. തി​ത്വ​ൽ ക്രോ​സിം​ഗ് പോ​യി​ന്‍റി​ലെ ചി​ലെ​ഹാ​ന​യി​ൽ വ​ച്ചാ​ണ് രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം സൗ​ഹൃ​ദം പു​തു​ക്കി മ​ധു​രം പ​ങ്കു​വ​ച്ച​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് ശേ​ഷം നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ദീ​ർ​ഘ​കാ​ലം സ​മാ​ധാ​നം നി​ല​നി​ന്നി​രു​ന്നു.
More in Latest News :