+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; പു​തു​താ​യി 9,170 പേ​ർ​ക്ക് രോ​ഗം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്നും വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പു​തു​താ​യി 9,170 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ വെ​ള്ളി​യാ​ഴ്
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; പു​തു​താ​യി 9,170 പേ​ർ​ക്ക് രോ​ഗം
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്നും വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പു​തു​താ​യി 9,170 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കാ​ൾ 13 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഏ​ഴ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 66,87,991 ആ​യി. ആ​കെ മ​ര​ണം 1,41,533 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 11 ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ നാ​ട​കീ​യ​മാ​യി ഉ​യ​രു​ക​യാ​ണ്. ആ​റ് ഒ​മി​ക്രോ​ൺ കേ​സു​ക​ളും ഇ​തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മും​ബൈ​യി​ലും പൂ​ന​യി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളു​ള്ള​ത്. ഇ​ത് സം​സ്ഥാ​ന​ത്തെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്.
More in Latest News :