ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. വലിയമരം സ്വദേശി സൈഫുദ്ദീൻ, പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ എന്നിവരും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്.
കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സൈഫുദ്ദീനെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ കടയുടമയാണ് മുഹമ്മദ് ബാദുഷ. മറ്റ് രണ്ട് പേർ കൊലയാളി സംഘത്തിൽപ്പെട്ടവരാണ്.