+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വ​ച​നം ദു​ര​ന്ത​മാ​ക​രു​ത്! കാ​ലാ​വ​സ്ഥ വ​കു​പ്പി​നെ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: കാ​ലാ​വ​സ്ഥ പ്ര​വ​ച​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ
പ്ര​വ​ച​നം ദു​ര​ന്ത​മാ​ക​രു​ത്! കാ​ലാ​വ​സ്ഥ വ​കു​പ്പി​നെ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്റ്റാ​ലി​ൻ
ചെ​ന്നൈ: കാ​ലാ​വ​സ്ഥ പ്ര​വ​ച​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് അ​യ​ച്ചു. കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​ങ്ങ​ളു​ടെ പോ​രാ​യ്മ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ്റ്റാ​ലി​ൻ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​വ​ച​നം കൃ​ത്യ​ത​യു​ള്ള​താ​ക്കി മാ​റ്റാ​ൻ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്ത​ണം. ഹൈ ​അ​ല​ർ​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നും അ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​നും ചെ​ന്നൈ​യി​ലെ ഐ​എം​സി​യെ പ്രാ​പ്ത​മാ​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ചെ​ന്നൈ ഐ​എം​സി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ സ​മ​യം ന​ൽ​കി റെ​ഡ് അ​ല​ർ​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ ഐ​എം​സി അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടാ​യ അ​തി​തീ​വ്ര മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്റ്റാ​ലി​ൻ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്.
More in Latest News :