കൊല്ലം: കടയ്ക്കലിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടപ്പുറം സ്വദേശി ജിൻസിയാണ് (24) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏഴുവയസുകാരൻ മകന്റെ മുന്നിലിട്ടാണ് ജിൻസിയെ ദീപു ആക്രമിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു.
ഏഴുവയസുകാരൻ മകന്റെ മുന്നിലിട്ടാണ് ജിൻസിയെ ദീപു ആക്രമിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു.