+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ദ്വാ​ർ വി​ദ്വേ​ഷ പ്ര​സം​ഗം: സം​ഘാ​ട​ക​ൻ ന​ര​സിം​ഹാ​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഹ​രി​ദ്വാ​ർ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം​ക​ളെ വം​ശ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത ഹി​ന്ദു മ​ത
ഹ​രി​ദ്വാ​ർ വി​ദ്വേ​ഷ പ്ര​സം​ഗം: സം​ഘാ​ട​ക​ൻ  ന​ര​സിം​ഹാ​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഹ​രി​ദ്വാ​ർ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം​ക​ളെ വം​ശ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത ഹി​ന്ദു മ​ത പാ​ർ​ല​മെ​ന്‍റ് സം​ഘാ​ട​ക​നാ​യ യ​തി ന​ര​സിം​ഹാ​ന​ന്ദി​നെ​തി​രെ​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ് ന​ര​സിം​ഹാ​ന​ന്ദ്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സാ​ഗ​ർ സി​ന്ധു മ​ഹാ​രാ​ജ്, സ്വാ​ധി അ​ന്ന​പൂ​ർ​ണ, ധ​രം ദാ​സ്, ജി​തേ​ന്ദ്ര ത്യാ​ഗി എ​ന്നി​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തു. മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നും ആ​രാ​ധ​നാ​ല​യം അ​ശു​ദ്ധ​മാ​ക്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​മ്മ സ​ൻ​സ​ദ് സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ വി​ദ്വേ​ഷ പ്ര​സം​ഗ​വും കൊ​ല​വി​ളി​യും ന​ട​ത്തി​യ​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൊ​ല്ലാ​നും അ​വ​രു​ടെ മ​ത കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കാ​നും ഇ​വ​ർ ആ​ഹ്വാ​നം ചെ​യ്തു. ഹി​ന്ദു മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ധ്വി അ​ന്ന​പൂ​ർ​ണ​യാ​ണ് മു​സ്ലിം​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്യ​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

അ​വ​രു​ടെ ജ​ന​സം​ഖ്യ ഇ​ല്ലാ​താ​ക്കാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​രെ കൊ​ല്ലു​ക. ആ​യു​ധ​മി​ല്ലാ​തെ ഒ​ന്നും സാ​ധ്യ​മ​ല്ല. അ​വ​രെ കൊ​ല്ലാ​നും ജ​യി​ലി​ൽ പോ​കാ​നും ത​യാ​റാ​വു​ക. 20 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ കൊ​ല്ലാ​ൻ ക​ഴി​യു​ന്ന 100 സൈ​നി​ക​ർ ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും അ​ന്ന​പൂ​ർ​ണ പ​റ​ഞ്ഞു.

മ്യാ​ൻ​മ​റി​ലെ പോ​ലെ പോ​ലീ​സും രാ​ഷ്ട്രീ​യ​ക്കാ​ര​നും പ​ട്ടാ​ള​വും ഓ​രോ ഹി​ന്ദു​വും ആ​യു​ധ​മെ​ടു​ക്ക​ണം. എ​ന്നി​ട്ട് ഇ​വി​ടു​ത്തെ മു​സ്ലിം​ക​ളെ കൊ​ന്നൊ​ടു​ക്ക​ണം. ഇ​ത​ല്ലാ​തെ ഇ​തി​ന് പ​രി​ഹാ​ര​മി​ല്ലെ​ന്ന് ഹി​ന്ദു ര​ക്ഷാ സേ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്വാ​മി പ്ര​ബോ​ധാ​ന​ന്ദ ഗി​രി പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ‌ പു​റ​ത്താ​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.
More in Latest News :