+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മ്പാ​വൂ​രി​ൽ തീ​യ​റ്റ​റി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ൻ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ തീ​യ​റ്റ​റി​ന​ക​ത്ത് ജീ​വ​ന​ക്കാ​ര​ൻ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ. ഇ​വി​എം തീ​യ​റ്റ​റി​ലാ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട് തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​നെ (29
പെ​രു​മ്പാ​വൂ​രി​ൽ തീ​യ​റ്റ​റി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ൻ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ തീ​യ​റ്റ​റി​ന​ക​ത്ത് ജീ​വ​ന​ക്കാ​ര​ൻ തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ. ഇ​വി​എം തീ​യ​റ്റ​റി​ലാ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട് തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​നെ (29)യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ 7.30നാ​ണ് സ​ഭം​വം.

പെ​ട്രോ​ള്‍ ഒ​ഴി​ച്ച​തി​നു​ശേ​ഷം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ട്രോ​ള്‍ ക​ന്നാ​സും ലൈ​റ്റ​റും മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​മാ​യി തീ​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​ണി​ക​ണ്ഠ​ന്‍. മ​ര​ണ കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.
More in Latest News :