+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ സ്ഫോ​ട​നം; അ​ഞ്ച് മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ശ്രീ​വി​ല്ലി​പു​ര​ത്ത് ശ്രീ​വി​ല്ലി​പു​ത്തൂ​ർ​മ​ധു​ര റോ​ഡി​ലെ നാ​ഗ​ലാ​പു​ര​ത്താ​
ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ സ്ഫോ​ട​നം; അ​ഞ്ച് മ​ര​ണം
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ശ്രീ​വി​ല്ലി​പു​ര​ത്ത് ശ്രീ​വി​ല്ലി​പു​ത്തൂ​ർ-​മ​ധു​ര റോ​ഡി​ലെ നാ​ഗ​ലാ​പു​ര​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അ​പ​ക​ട​മു​ണ്ടാ​യ​തി​ന് കാ​ര​ണം വ്യ​ക്ത​മ​ല്ല. മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന വ​ഴി​ക്കു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​ത്രി​യി​ലേ​ക്കു മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

നൂ​റി​ല​ധി​കം പേ​ർ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ വി​പ​ണി ല​ക്ഷ്യ​മാ​ക്കി ധാ​രാ​ളം പ​ട​ക്ക​ങ്ങ​ൾ നിർമിച്ച പടക്കനിർമാണശാലയിലാണ് അപകടം നടന്നത്. കെ​ട്ടി​ട​ത്തി​ലെ 23 മു​റി​ക​ളി​ലാ​യാ​ണ് പ​ട​ക്ക​ങ്ങ​ൾ സം​ഭ​രി​ച്ച​ത്. ശി​വ​കാ​ശി സ്വ​ദേ​ശി​യു​ടേ​താ​ണ് പ​ട​ക്ക​ശാ​ല.
More in Latest News :