+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ പൗ​ര​നെ ത​ട​ഞ്ഞ സം​ഭ​വം; പോ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ദ്യ​വു​മാ​യി പോ​യ സ്വീ​ഡി​ഷ് പൗ​ര​നെ പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​രു​പ​റ​ഞ്ഞാ​ലും കേ​ള്‍​ക്കാ​
വി​ദേ​ശ പൗ​ര​നെ ത​ട​ഞ്ഞ സം​ഭ​വം; പോ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ്
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ദ്യ​വു​മാ​യി പോ​യ സ്വീ​ഡി​ഷ് പൗ​ര​നെ പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​രു​പ​റ​ഞ്ഞാ​ലും കേ​ള്‍​ക്കാ​ത്ത നി​ല​യി​ലാ​ണ് പോ​ലീ​സെ​ന്നും പോ​ലീ​സി​ന് മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ര്‍​പ്പ​റേ​റ്റ് ആ​ഭി​മു​ഖ്യം ത​ല​യ്ക്ക് പി​ടി​ച്ചു. ഇ​ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര​ല്ലെ​ന്നും വ​ല​തു​പ​ക്ഷ ആ​ഭി​മു​ഖ്യ​മാ​ണ് സ​ര്‍​ക്കാ​രി​നെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :