കൊല്ലം: മന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്. വിയ്യൂർ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.
മന്ത്രിയുടെ വാഹനം കൊയിലാണ്ടിയിൽനിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.