+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യെ ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി​യാ​യി നി​യ​മി​ച്ചു. പി. ​പ്ര​കാ​ശി​നെ ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി​യാ​യും ആ​ർ.​നി​ശാ​ന്തി​നി​യെ തി​രു
പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യെ ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി​യാ​യി നി​യ​മി​ച്ചു. പി. ​പ്ര​കാ​ശി​നെ ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി​യാ​യും ആ​ർ.​നി​ശാ​ന്തി​നി​യെ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി​യാ​യും നി​യ​മി​ച്ചു.

ജി​ല്ലാ പോലീ​സ് മേ​ധാ​വി​മാ​ർ​ക്കും മാ​റ്റ​മു​ണ്ട്. ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ ആ​ണ് തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ.
More in Latest News :