+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. അ​ഞ്ജു സേ​വാ​ഗാ​ണ് ഇ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്. ഡ​ൽ​ഹി​യ
വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. അ​ഞ്ജു സേ​വാ​ഗാ​ണ് ഇ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു. പ​ഞ്ചാ​ബ് പോ​ലെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഇ​ത് പ്ര​ശ​സ്ത​മാ​ണ്. കാ​ഴ്ച​പ്പാ​ടു​ക​ളെ വ്യ​ക്ത​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു പാ​ർ​ട്ടി​യെ എ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് താ​ൻ ക​രു​തു​ന്ന​തി​നാ​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കൊ​പ്പം ചേ​ർ​ന്ന​തെ​ന്നും അ​ഞ്ജു പ​റ​ഞ്ഞു.
More in Latest News :