+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട്; ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: ക​ണ്ണാ​റ​യി​ലെ ഉ​ര​പ്പ​ൻ​പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഒ​രാ​ൾ മ​രി​ച്ചു. 12 വ​യ​സു​കാ​ര​ൻ ഡ​യാ​ൻ ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​യാ​ൻ (6) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യ
തൃ​ശൂ​രി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട്; ഒ​രാ​ൾ മ​രി​ച്ചു
തൃ​ശൂ​ർ: ക​ണ്ണാ​റ​യി​ലെ ഉ​ര​പ്പ​ൻ​പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഒ​രാ​ൾ മ​രി​ച്ചു. 12 വ​യ​സു​കാ​ര​ൻ ഡ​യാ​ൻ ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​യാ​ൻ (6) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ഴു​ക്കി​ൽ​പെ​ട്ട ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ഒ​രാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :